പേജുകള്‍‌

To read the contents in this blog you must have malayalam fonts installed in your system. For more informtation go to http://malayalam-blogs.blogspot.com/ . Use Firefox 3.5.7 or IE 8 or higher version to view this blog.

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ആദ്യത്തെ പോസ്റ്റ്‌

ഏല്ലാവര്‍ക്കും എന്റെ പുതിയ മലയാളം ബ്ലോഗിലേക്ക് സ്വാഗതം. ഞാന്‍ ബ്ലോഗിങ്ങ് തുടങ്കിയിട്ടു ഒരു ആറോ ഏഴോ മാസമായി. പക്ഷേ അതൊക്കെ ഇന്ഗ്ലിഷില് ആയിരിന്നു. മനസിലെ ചിന്തകള്‍ ശരിക്കും എഴുതണമെങ്കില്‍ നമ്മുടെ മാതൃഭാഷ തന്നേ വേണം. പക്ഷേ മലയാളത്തില് എഴുതണമെങ്കില്‍ ശെരിക്കും പണിയാണ്. ഇങ്ങനെ ഒരു സൗകര്യം ഒരുക്കിയതിനു ഗൂഗളിനു നന്ദി പറയണം.

ശരിക്ക് പറഞ്ഞാല്‍ ഇന്റര്‍നെറ്റും ബ്ലോഗ്ഗിങ്ങും എല്ലാം, എല്ലാവര്യും എഴുതുകരക്കി. ഇപ്പോള്‍ അരക്കുവേനമാന്കിലും എന്ത് അഭിപ്രായവും, എന്തിന്റെപറ്റിയും എഴുതാം. അതൊക്കെ ആരുടെയും സഹായമില്ലാതെ ലോകത്തിന്റെ മുന്നിലെതിക്കാം. ഇപ്പോള്‍ പ്രിന്റു മാധ്യമങ്കളും ഇന്റെര്നിട്ടിനയാണ്‌ ആശ്രയിക്കുന്നത്. ഒരു ബ്ലോഗ്‌ ഇന്റെര്‍ണട്ടില് ശ്രതിക്കെയ്പെട്ടാല്‍ അത് തീര്‍ച്ചയായും അവര്‍ പ്രസിട്ദീകരിക്കും.

ഞാന്‍ ഒരു വലിയ എഴുതുകരനോന്നും അല്ല. എനിക്ക് വാക്കുകലുകൊണ്ട് അമ്മനമാടനും അറിയുകയില്ല. പ്രത്യേകിച്ച് മലയാളത്തില്‍. ഇ ബ്ലോഗു എന്റെ എളിയ ചിന്തകള്‍ എന്റെ എളിയ വക്കുകളിലൂടെയ് ലോകത്തിന്റെ മുന്നില്‍ എത്തിക്കാനുള്ള ഒരു മാര്‍ഗമാണ് .

എന്റെ ബ്ലോഗില് വന്നു, എന്റെ വരികള്‍ വയചിതിനു നന്ദി.
ആദ്യത്തെ പോസ്റ്റ്‌

LinkWithin

Related Posts with Thumbnails